വിദ്യാനഗര്‍ (www.evisionnews.in): വീട്ടുകാര്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ തക്കത്തില്‍ വീട്ടില്‍ നിന്നു 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. എരുതും കടവിലെ മൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുകാര്‍ വീടു പൂട്ടി മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞിരുന്നതെന്നു പറയുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
keywords:kasaragod-vidyanagar-gold-theft
Post a Comment
0 Comments