Type Here to Get Search Results !

Bottom Ad

ബി ഐ ടി ആൻഡ് ബീഡ്‌സ് ഗ്രാൻഡ് ക്വസ്റ്റ് 2017 ജനുവരി 22 ന്


മംഗളൂരു:(www.evisionnews.in)മംഗളൂരുവിലെ  മികച്ച എൻജിനീയറിങ് കോളേ ജായ ബേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് ആർകി ടെക്ടിന്റെ ആഭിമുഖ്യത്തിൽ ജനുവരി 22 ന് ഞായറാഴ്ച്ച ജില്ലയിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി ഗ്രാൻഡ് ക്വസ്റ്റ് 2017 സംഘടിപ്പിക്കുന്നു. സയൻസ് ക്വിസ്,ഉപന്യാസ രചന(സയൻസ് ആൻഡ് ടെക്‌നോളജി ),സയൻസ് ഫെയർ തുടങ്ങിയ ശാസ്ത്രാധിഷ്ഠിത മത്സര പരിപാടികളാണ് കോളേജിൽ സംഘടിപ്പി ക്കുന്നത്. രാവിലെ 9.30 ന് മത്സര പരിപാടികൾ ആരംഭിക്കും. മത്സരാർത്ഥികൾക്ക് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും കോളേജിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്ക് ബസ് പുറപ്പെടും.വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണവും, ഉച്ച ഭകഷണവും ഒരുക്കും.രജിസ്ട്രേഷൻ സൗജന്യമാണ്.വിജയികൾക്കായി 2 ലക്ഷം രൂപയുടെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9995238336 ,7259773300 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.




keywords-mangalore-bitandbeads college-grand quast

Post a Comment

0 Comments

Top Post Ad

Below Post Ad