എതിർത്തോട്:(www.evisionnews.in) ബാഫഖി തങ്ങളുടെ പേരിൽഎം എസ് എഫ് എതിർത്തോട് ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന പരീക്ഷ ജനുവരി 22 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1: 30ന് നെല്ലിക്കട്ട പി ബി എം സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, നാട്ടിൽ നിന്നും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെയാണ് പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ ശനിയാഴ്ച്ച 3 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണമെന്നും, വിജയികൾക്ക് സ്കോളർഷിപ്പും, ഉപഹാരവും സമർപ്പിക്കമെന്നും ഭാരവാഹികൾ അറിയിച്ചു.
keywords-nellikkatta-ethirthod-msf-bhakhafi thangal-scholership exam
keywords-nellikkatta-ethirthod-msf-bhakhafi thangal-scholership exam
Post a Comment
0 Comments