Type Here to Get Search Results !

Bottom Ad

ടി എം ചാരിറ്റബള്‍ ട്രസ്റ്റും നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബും കൈകോര്‍ക്കുന്നു; രക്തദാന ക്യാമ്പ് 29ന്


കാസര്‍കോട് : (www.evisionnews.in) ടി എം ചാരിറ്റബള്‍ ട്രസ്റ്റും നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബും സംയുകതമായി യേനപ്പോയ മെഡിക്കല്‍ കോളെജിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 29 ഞായറഴ്ച്ച നെല്ലിക്കുന്ന് അന്‍ വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ വെച്ചാണു ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരേയാണു ക്യാമ്പ്. രക്തദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ സ്‌കൂളില്‍ എത്തിച്ചേരണം.

Post a Comment

0 Comments

Top Post Ad

Below Post Ad