Type Here to Get Search Results !

Bottom Ad

കാസർകോട് ഗവ:കോളേജിൽ ഫിസിക്സ് വിഭാഗം പൂർവ വിർദ്യാർത്ഥി സംഗമം 28 ന്

കാസർകോട്:(www.evisionnews.in)കാസർകോട് ഗവഃ കോളേജിൽ ഫിസിക്സ് വിഭാഗം പഠനം പൂർത്തിയാക്കിയവരുടെ പൂർവ വിർദ്യാർത്ഥി സംഗമം ജനുവരി 28 ന് ശനിയാഴ്ച 10:30 ന് ഫിസിക്സ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9495122006 എന്ന നമ്പറിൽ ബന്ധപ്പെടുക.






keywords-kasaragod-government college-physics-ols students meet

Post a Comment

0 Comments

Top Post Ad

Below Post Ad