കുമ്പള (www.evisionnews.in): നായിക്കാപ്പ് നാരായണ മംഗലത്ത് പറമ്പില്‍ തീപിടിത്തം. നിരവധി മരങ്ങള്‍ കത്തിനശിച്ചു. പത്തോളം ഏക്കര്‍ വരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നിരവധി തെങ്ങുകള്‍ കത്തിനശിച്ചു. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
Post a Comment
0 Comments