എരിയാല്‍ (www.evisionnews.in): ഇ.വൈ.സി.സി എരിയാലിന്റ നേതൃത്വത്തില്‍ റിപബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഇ.വൈ.സി.സി എരിയാല്‍ പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.
മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഷ്‌റഫ് കുളങ്കര, എ.ഇ അബ്ഷീര്‍, ഇ.എം സമീര്‍, റഹീം എരിയാല്‍, രിഫായി എരിയാല്‍, നൗഷാദ് സിദ്ദക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments