Type Here to Get Search Results !

Bottom Ad

എന്റോസള്‍ഫാന്‍: ബെള്ളൂരില്‍ യുവതി മരിച്ചു

മുള്ളേരിയ (www.evisionnews.in): എന്റോസള്‍ഫാന്‍ ദുരിത ബാധിതയായ യുവതി മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ കായര്‍പദവിലെ ചെന്നയ്യ പൂജാരിദേയി ഹെന്‍സുദ ദമ്പതികളുടെ മകള്‍ സാവിത്രി(45)യാണ് മരണപ്പെട്ടത്. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. സഹോദരങ്ങള്‍: ലീലാമ്മ, സുന്ദരി, കുസുമ, രതി, പരേതനായ വിശ്വനാഥ്.













Post a Comment

0 Comments

Top Post Ad

Below Post Ad