കുമ്പള (www.evisionnews.in): കുമ്പളയില്‍ വിദ്യാര്‍ത്ഥിനിയടക്കം എട്ട് പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു.
കുമ്പള ഗവ. ആശുപത്രിക്ക് സമീപത്തെ ഇബ്രാഹിം(47), മംഗളൂരുവിലെ കോളജ് വിദ്യാര്‍ത്ഥിനി കുണ്ടങ്കരടുക്കയിലെ മുന്‍ഷീന(18), കുമ്പള ചര്‍ച്ചിന് സമീപത്തെ ഫെബിന്‍ ഡിസൂസ(75) തുടങ്ങിയ എട്ടോളം പേര്‍ക്കാണ് പരിക്കേറ്റത്. ഞയറാഴ്ച രാവിലെ കുമ്പള ഗവ. ആശുപത്രിക്ക് സമീപം വെച്ചാണ് വളര്‍ത്തുനായ പരാക്രമം കാട്ടിയത്.
നായയുടെ കടിയേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments