കണ്ണൂര്‍ (www.evisionnews.in): യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദറിനെ (38)യാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ക്രൂരമായി മര്‍ദിച്ച് കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് മര്‍ദിച്ച് അവശനാക്കിയ നിലയില്‍ യുവാവിനെ കണ്ടത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന് റോഡില്‍ ഉപേക്ഷിച്ച നിലയില്‍
10:52:00
0
കണ്ണൂര്‍ (www.evisionnews.in): യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദറിനെ (38)യാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ക്രൂരമായി മര്‍ദിച്ച് കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് മര്‍ദിച്ച് അവശനാക്കിയ നിലയില്‍ യുവാവിനെ കണ്ടത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
Post a Comment
0 Comments