മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെവന്‍സ് അണ്ടര്‍ ആം ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 4 ന് കുന്നിലില്‍ നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിക്കും. കുന്നില്‍ സോക്കര്‍ ലീഗ് ഫെബ്രുവരി 11 ന് നടക്കും. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9037238500, 9746540320 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
keywords:kasaragod-mogral-puthur-cricket-tournament-on-feb-4th
Post a Comment
0 Comments