കാസര്‍കോട് (www.evisionnews.in): ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ 2016-17 വര്‍ഷത്തെ ബി ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ എന്‍.എ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹാരിസ് ചൂരി, നൗഫല്‍ തളങ്കര, ഷുക്കൂര്‍ ചെര്‍ക്കളം, ബി.കെ.ഖാദര്‍, കബീര്‍ കമ്പാര്‍, എന്‍.എം സലീം, ലത്തീഫ് പെര്‍വാഡ്, സലാം ചെര്‍ക്കള, അസീസ് പെരുമ്പള, ഫൈസല്‍ ചേരൂര്‍, ഹമീദ് പടുവടുക്ക, അലി ചെര്‍ക്കള, സി.ടി റിയാസ്, എസ്.എ സഹീദ്, ഫിറോസ് കടവത്ത്, സലീം, ബിലാല്‍ സുനില്‍ നായക്ക് സംബന്ധിച്ചു.
Post a Comment
0 Comments