Type Here to Get Search Results !

Bottom Ad

പാടിയിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ആറ് പേര്‍ക്കെതിരെ കേസ്

ചെര്‍ക്കള (www.evisionnews.in): പാടിയിലും കൊയപ്പാടിയിലും ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി. ജെ.പി പ്രവര്‍ത്തകന്‍ പാടിയിലെ ഗോപാലകൃഷ്ണ (34)ന്റെ പരാതിയില്‍ സുരേഷ്ബാബു, സുഭാഷ്, രാജേഷ്, അജിത്ത്, ബൈജു തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് ക്ഷത്ര ഉത്സവത്തിനിടെ പാടിയില്‍ സംഘര്‍ഷമുണ്ടായത്.


keywords:kasaragod-cherkkala-cpm-bjp-police-case-against-6-cpm-members

Post a Comment

0 Comments

Top Post Ad

Below Post Ad