കാസര്‍കോട്: (www.evisionnews.in) സി.കെ ബിര്‍ള ഗ്രൂപ്പ് ഒറിയന്റ് ഫാന്‍ 2016-17 ബെസ്റ്റ് പെര്‍ഫോര്‍മന്‍സിനുള്ള അവാര്‍ഡ് കേരള സെയില്‍സ് മാനേജര്‍ ഉണ്ണികൃഷ്ണനില്‍ നിന്നും സിറ്റികൂള്‍ എം.ഡി നിസാര്‍ കമ്പാര്‍ ഏറ്റുവാങ്ങി. ക്ലബ്ബ് മഹീന്ദ്ര കൂര്‍ഗ് മടിക്കേരിയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ മലബാര്‍ അസോസിയേറ്റഡ് ഡയറക്ടര്‍ ഷംസുദ്ദീന്‍, മലബാര്‍ ഒറിയന്റ് ഫാന്‍ സെയില്‍സ് എക്‌സിക്യുട്ടീവ് ഹംസ പാറപ്പള്ളി സംബന്ധിച്ചു.
Post a Comment
0 Comments