Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് ബാച്ചിലേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ്;ടീം ഇന്റർസിറ്റി ജേതാക്കൾ

കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട് ബാച്ചി ലേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സിസൺ 3 ടൂർണമെന്റിൽ ടീം ഇന്റർ സിറ്റി ജേതാക്കളായി. വിജയിക ൾക്ക് റഹ്മാൻ അറ്റ്ലസ് ട്രോഫി വിതരണം ചെയ്തു. മറ്റു ട്രോഫികൾ അനീസ് ബേബിഫ്രഷ്,ബഷീർ ലെവിസ്, അഷ്റഫ് കുളങ്കര, സാജിദ് സ്ട്രോബെറി,കബീർ സജജാദ് എന്നിവർ മറ്റ് ട്രോഫികൾ സമ്മാനിച്ചു.



keywords-kanhangad-bachilors cricket premier legue-win intercity

Post a Comment

0 Comments

Top Post Ad

Below Post Ad