കാസര്‍കോട് (www.evisionnews.in): കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കാസര്‍കോട് ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്നു ബി.ജെ.പി ജില്ലാ കമ്മിറ്റി അറിയിച്ചു. ഇന്നു വൈകുന്നേരം മഞ്ചേശ്വരത്തു നടക്കുന്ന ഭഗിളിവിണ്ടു' പരിപാടിയും ബഹിഷ്‌ക്കരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
Post a Comment
0 Comments