കാസര്‍കോട് (www.evisionnews.in): പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ. കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് മാധ്യമം ബദിയടുക്ക ലേഖകന്‍ സുബൈര്‍ ബാപ്പൊലിപ്പാനം അര്‍ഹനായി. 2016 നവംബര്‍ 20ന് പ്രസിദ്ധീകരിച്ച 'ചെനിയാറ് ചോദിക്കുന്നു 'ഗാന്ധാരി' മുളക് കൂട്ടി കഞ്ഞികുടി നിക്ക്വോ' എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. ഡോ. സി. ബാലന്‍, റഹ്മാന്‍ തായലങ്ങാടി, സണ്ണി ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 24ന് മൂന്ന് മണിക്ക് പ്രസ് ക്ലബ്ബില്‍ നടക്കുന്ന കെ. കൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സുബൈര്‍ ബാപ്പൊലിപ്പാനത്തിന്
10:36:00
0
കാസര്‍കോട് (www.evisionnews.in): പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ. കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് മാധ്യമം ബദിയടുക്ക ലേഖകന്‍ സുബൈര്‍ ബാപ്പൊലിപ്പാനം അര്‍ഹനായി. 2016 നവംബര്‍ 20ന് പ്രസിദ്ധീകരിച്ച 'ചെനിയാറ് ചോദിക്കുന്നു 'ഗാന്ധാരി' മുളക് കൂട്ടി കഞ്ഞികുടി നിക്ക്വോ' എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. ഡോ. സി. ബാലന്‍, റഹ്മാന്‍ തായലങ്ങാടി, സണ്ണി ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 24ന് മൂന്ന് മണിക്ക് പ്രസ് ക്ലബ്ബില്‍ നടക്കുന്ന കെ. കൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Post a Comment
0 Comments