കാഞ്ഞങ്ങാട് (www.evisionnews.in): ബി.ജെ.പി പ്രവര്‍ത്തകനെ ജോലിസ്ഥലത്ത് വെച്ച് അക്രമിച്ചു. ചേറ്റുകുണ്ട് സ്വദേശി എം. അശോക(35)നെ ചൊവ്വാഴ്ച വൈകിട്ട് രാവണേശ്വരം രാമഗിരിയില്‍ വെച്ചാണ് അക്രമിച്ചത്. സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തതായും പരാതിയുണ്ട്. പെയിന്റിങ് തൊഴിലാളിയാണ് അശോകന്‍. സംഭവവുമായി ബന്ധപ്പെട്ട് വിവേക് ഉള്‍പ്പെടെ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
keywords:kasaragod-kanhangad-ravaneeshwaram-attacked-bjp-worker
Post a Comment
0 Comments