കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാഞ്ഞങ്ങാടിനടുത്ത ആവിക്കരയിലെ അന്‍സീറിനാണ് (26) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അന്‍സീറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ഷരീഫ്, സുനൈഫ് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.
കാഞ്ഞങ്ങാട്ട് യുവാവിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
12:51:00
0
കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാഞ്ഞങ്ങാടിനടുത്ത ആവിക്കരയിലെ അന്‍സീറിനാണ് (26) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അന്‍സീറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ഷരീഫ്, സുനൈഫ് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.
Post a Comment
0 Comments