Type Here to Get Search Results !

Bottom Ad

പെർള അഡ്യനടുക്കയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് രണ്ടുപേര്‍ക്ക് ഗുരുതരം

പെര്‍ള:(www.evisionnews.in) അഡ്യനടുക്കയില്‍ ഓട്ടോറി ക്ഷയ്ക്ക് മുകളില്‍ മരം വീണ് രണ്ടുപേര്‍ക്ക് പരി ക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അഡ്യനടുക്ക മൂടംബയലി ലെ ഈശ്വര (35), യാത്രക്കാരന്‍ അഡ്യനടുക്കയിലെ രാമു(62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര മായി പരിക്കേറ്റ ഇരുവരേയും പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.




keywords-pela-adyanadukka-auto accedent

Post a Comment

0 Comments

Top Post Ad

Below Post Ad