കാസര്‍കോട് (www.evisionnews.in): ബി.ജെ.പി ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമകേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കൂഡ്‌ലു കായിച്ചാല്‍ ഹൗസിലെ അജിത് (21), ബാരിക്കാട് മാനടുക്കയിലെ ബി. പ്രശാന്ത് (26) എന്നിവരാണ് അറസ്റ്റിലായത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ബാങ്ക് കെട്ടിടത്തിന് കല്ലെറിയുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
keywords:kasaragod-bjp-harthal-day-attack-case-2-arrest
Post a Comment
0 Comments