കാഞ്ഞങ്ങാട് (www.evisionnews.in): 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറി സാധനങ്ങള്‍ നിര്‍മ്മിക്കുന്ന വിജയ തങ്കപാണ്ടിയെയാ(40)ണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഭൂദാനത്തെ വാടക വീട്ടിലാണ് വിജയ തങ്കപാണ്ടി താമസിക്കുന്നത്.
keywords:kasaragod-kanhangad-rape-attempt-one-arrest
Post a Comment
0 Comments