Type Here to Get Search Results !

Bottom Ad

33 പാക്കറ്റ് മദ്യവുമായി ബസ് യാത്രക്കാരന്‍ അറസ്റ്റില്‍

കുമ്പള (www.evisionnews.in): 33 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ബസ് യാത്രക്കാരനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ഹാവേരിയിലെ ലിങ്കപ്പയാ(31)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച കുഞ്ചത്തൂരില്‍ വെച്ച് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad