ബന്തിയോട് (www.evisionnews.in): കാല്‍നടയാത്രക്കാരനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍ ബന്തിയോട് പഞ്ചത്തെ മുഹമ്മദ് ഷഫീഖ്(20), കാല്‍നടയാത്രക്കാരന്‍ രാജസ്ഥാന്‍ സ്വദേശി ജോര്‍ഷന്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബന്തിയോട് ഡി.എം. ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുട്ടത്ത് വെച്ചാണ് അപകടം.
keywords:kasaragod-bandiyod-bike-accident-2-persons-injured
Post a Comment
0 Comments