കളനാട് :(www.evisionnews.in) കളനാട് കെ എസ് ടി.പി റോഡിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാലു വയസുള്ള കുട്ടിക്ക് ഗുരുതരം.ശനിയാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കാസർകോട്ടെ സ്വകാര്യാശുപത്രിയിലേക്കും പിന്നീട് മംഗലാ പുരത്തെ ആശുപത്രിയിലേക്കും മാറ്റി. ഉമ്മയോ ടൊപ്പം കെ എസ് ആർ ടി സി ബസിൽ നിന്നിറങ്ങിയ കുട്ടിയെ കാഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
keywords-kalanad-accedent-child
Post a Comment
0 Comments