Type Here to Get Search Results !

Bottom Ad

വര്‍ഗീയ വിദ്വേഷം പരത്തിയ വാട്‌സ്ആപ്; ചൂരിയിലെ യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വിധത്തിലുള്ള വാട്‌സ്ആപ്പ് പോസ്റ്റിട്ടതിന് യുവാവ് അറസ്റ്റില്‍. ചൂരിയിലെ മുനീറി(34)നെയാണ് ടൗൺ എസ്.ഐ. കെ. അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്.




keywords:kasaragod-choori-whatsapp-communal-violence

Post a Comment

0 Comments

Top Post Ad

Below Post Ad