Type Here to Get Search Results !

Bottom Ad

ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന പുഴമണല്‍ പിടിച്ചു


ബദിയടുക്ക (www.evisiuonews.in): ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന പുഴമണല്‍ ബദിയടുക്ക പൊലീസ് പിടിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അടുക്കസ്ഥലയില്‍ വാഹനപരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. മംഗളൂരു കുലശേഖര സ്വദേശി അബൂബക്കര്‍ സിദ്ദിഖാ(29)ണ് അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad