Type Here to Get Search Results !

Bottom Ad

വിശ്വതുളു സമ്മേളനം;ജനമൈത്രി അവാര്‍ഡ് പ്രഖ്യാപിച്ചു


ബദിയഡുക്ക:(www.evisionnews.in) മതസാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തും മതസൗഹാര്‍ദ്ധ രംഗത്തും സ്തുത്യഹര്‍മായ സേവനം ചെയ്ത ജില്ലയിലെ മൂന്ന് വ്യക്തികള്‍ക്ക് വിശ്വ തുളു സമ്മേളനത്തിന്റെ ഭാഗമായി ജനമൈത്രി അവാര്‍ഡ് പ്രഖ്യാപിച്ചു. മനുഷ്യ സ്‌നേഹിയും പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതിമത വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിനും മത-സാമൂഹ്യ-വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മെട്രോ മുഹമ്മദ് ഹാജിക്കും ആരോഗ്യ സേവന വിദ്യാഭ്യാസ രംഗത്തും മതസൗഹാര്‍ദ്ധ രംഗത്തും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന മാത്തുക്കുട്ടി വൈദ്യര്‍ക്കുമാണ് അവാര്‍ഡ്. 
13ന് ഉച്ചക്ക് രണ്ടു മണിക്ക് ബദിയടുക്കയില്‍ നടക്കുന്ന വിശ്വതുളു സമ്മേളനത്തിന്റെ ജനമൈത്രി സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ സര്‍ത്തോമ ഷെട്ടി, രാജേഷ് ആള്‍വ, ഡോ. ശ്രീനിധി സര്‍ളായ, പ്രൊഫ. എ ശ്രീനാഥ, മാഹിന്‍ കേളോട്ട്, തോമസ് ഡിസോസ, രവി നായിക്കാപ്പ് എന്നിവര്‍ അറിയിച്ചു.



keywords-wold thulu ulsav-badiyadukka-janamaitri award-anounced

Post a Comment

0 Comments

Top Post Ad

Below Post Ad