Type Here to Get Search Results !

Bottom Ad

ഏഴിമലയില്‍ അറുപത്തഞ്ചുകാരന്‍ ട്രയിനിന് മുന്നില്‍ ചാടി മരിച്ചു

പയ്യന്നൂര്‍ (www.evisionnewws.in): അറുപത്തഞ്ചുകാരന്‍ ട്രയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഇന്ന് പുലര്‍ച്ചെ ഏഴിമല റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി കെ കുഞ്ഞിരാമനാ(66)ണ് മരിച്ചത്. മാവേലി എക്സ് പ്രസ്സ് ട്രയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്.


keywords:kasaragod-payyanur-yezhimala-65-yr-old-man-committed-suicide

Post a Comment

0 Comments

Top Post Ad

Below Post Ad