Type Here to Get Search Results !

Bottom Ad

യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു


പുണെ (www.evisionnews.in): വനിതാ സോഫ്റ്റ് വേര്എഞ്ചിനിയറെ പുണെയിൽ നടുറോഡിൽ കുത്തിക്കൊന്നു. കാമ്പെയ്മിനി എന്ന മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ അന്തരാദാസ് എന്ന യുവതിയാണ് കൊലക്കത്തിക്കിരയായത്. ഓഫീസിന് അടുത്തുനിന്നാണ് ഇവര് ആക്രമിക്കപ്പെട്ടത്. നിരവധി തവണ അന്തരാദാസിന് കുത്തേറ്റു.

തുടര്ന്ന് അക്രമിയില് നിന്ന് രക്ഷപ്പെട്ടെങ്കിലും ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും ഇവര് മരണത്തിന് കീഴടങ്ങി. കഴുത്തില് നിന്ന് രക്തമാഴുകുന്ന നിലയില്ഇവരെ വഴിയരികില് കണ്ടെത്തുകയായിരുന്നു. സമീപത്തുള്ള ധന്വന്തരി ആസ്പത്രിയില്ഉടന്ത ത ന്നെ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന് സാധിച്ചില്ല.

ഇവരെ ആക്രമിച്ചയാളെ കണ്ടുവെന്ന് അന്തരാദാസിനെ ആസ്പത്രിയിലെത്തിച്ച ആള്പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


Post a Comment

0 Comments

Top Post Ad

Below Post Ad