Type Here to Get Search Results !

Bottom Ad

കടമ്പാറിലെ സുന്നീ സംഘട്ടനം: 65 പേര്‍ക്കെതിരെ കേസ്


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം കടമ്പാറില്‍ എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലും പെട്ട 65 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്‍.കെ മൊയ്തീന്റെ പരാതിയില്‍ കരിം, റഹിം, ലത്തീഫ്, മോണുഹാജി, അബ്ദുല്‍ റഹ്മാന്‍ സഅദി, നാസര്‍, സലിം എന്നിവര്‍ക്കെതിരെയും കരിം കൊള്ളൂരിന്റെ പരാതിയില്‍ മുഹ്‌യുദ്ദീന്‍ അസ്ഹരി, മൊയ്തീന്‍, ലത്തീഫ്, ഇ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, ലത്തീഫ്, കരിം, കുഞ്ഞിമോണു തുടങ്ങി 50 പേര്‍ക്കുമെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad