Type Here to Get Search Results !

Bottom Ad

പാന്‍ മസാലയുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍


മഞ്ചേശ്വരം (www.evisionnews.in): നിരോധിത പാന്‍മസാലയുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ബേക്കൂര്‍ ഒബര്‍ലെയിലെ ഇസ്മായിലിനെ (53)ആണ് മഞ്ചേശ്വരം എസ്.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കൈക്കമ്പയില്‍ വെച്ചാണ് 105 പാക്കറ്റ് പാന്‍ മസാലയുമായി പിടികൂടിയത്.

keywords:kasaragod-manjeshwaram-pan-masala-police-arrest


Post a Comment

0 Comments

Top Post Ad

Below Post Ad