Type Here to Get Search Results !

Bottom Ad

കീഴൂരിൽ അസുഖത്തെ തുടര്‍ന്ന് കുട്ടി മരിച്ചു


കീഴൂര്‍ (www.evisionnews.in): പടിഞ്ഞാറിലെ പുല്ലുണ്ടി അമീറിന്റെയും ഫാത്തിമത്ത് സുബൈദയുടെയും മകന്‍ മുഹമ്മദ് അജ്മല്‍ (14) അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഒരു വയസുള്ള സഹോദരനുണ്ട്.


keywords:kasaragod-kizhoor-obituary

Post a Comment

0 Comments

Top Post Ad

Below Post Ad