Type Here to Get Search Results !

Bottom Ad

എസ്.പി നഗറിലെ സൈനബ നിര്യാതയായി


വിദ്യാനഗര്‍ (www.evisionnews.in): എസ്.പി നഗറിലെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ സൈനബ (65) നിര്യാതയായി. മലപ്പുറം സ്വദേശിനിയാണ്. മക്കള്‍: മുഹമ്മദലി, ഷംസുദ്ദീന്‍, സത്താര്‍. മരുമക്കള്‍: ഫാത്തിമ, സുഹറ, മഹറുന്നിസ. സഹോദരങ്ങള്‍: ഹംസ, അബ്ദുല്ല, യൂസുഫ്, നഫീസ, ഫാത്തിമ, പരേതനായ മൊയ്തീന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad