Type Here to Get Search Results !

Bottom Ad

എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി


കാസർകോട്:(www.evisionnews.in) അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹരജി തള്ളിയ സാഹ ചര്യത്തിൽ വൈദ്യുതി മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് ,ജില്ലാ ഭാരവാഹികളായ ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്,സെഡ് എ കയ്യാർ, അസീസ് കളത്തൂർ, നേതാക്കളായ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, സൈഫുള്ളതങ്ങൾ, ഗോൾഡൻ റഹ്മാൻ,സിദ്ധീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, അജ്മൽ തളങ്കര, റഷീദ് തുരുത്തി, അൻവർ കോളിയടുക്കം, റഫീഖ് കേളോട്ട്, എൻ.എ താഹിർ, നൗഫൽ തളങ്കര, ഇർഷാദ് മള്ളങ്കൈ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ബി.എം.സി ബഷീർ ,സി.ടി റിയാസ് എന്നിവർ  നേതൃത്വം നൽകി.




keywords-kasaragod-muslim leeg-resign-against minister-mm mani

Post a Comment

0 Comments

Top Post Ad

Below Post Ad