Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് വൃദ്ധയെ വെട്ടിക്കൊന്നു

തിരുവനന്തപുരം (www.evisionnews.in): ആറ്റിങ്ങലില്‍ വൃദ്ധയെ വെട്ടിക്കൊന്നു. ആലങ്കോട് വീട്ടില്‍ സുഭദ്ര (70)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സുഭദ്രയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad