Type Here to Get Search Results !

Bottom Ad

തലപ്പാടിയിലെ ഭര്‍തൃമതിയെ കാണാതായി

തലപ്പാടി (www.evisionnews.in): ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തലപ്പാടി മരിയചര്‍ച്ച് കോമ്പൗണ്ടില്‍ താമസിക്കുന്ന ശേഖരയുടെ ഭാര്യ രേഷ്മ (26) യെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി 7 മണിമുതല്‍ കാണാനില്ലെന്നാണ് ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

keywords:kasaragod-thalappadi-house-wife-is-missing-police-case

Post a Comment

0 Comments

Top Post Ad

Below Post Ad