മംഗളൂരു (www.evisionnews.in): മാനിന്റെ തോല്‍ വില്‍ക്കുന്നതിനിടെ മൂന്നംഗ സംഘം മംഗളൂരുവില്‍ പിടിയിലായി. ഗദഗ് ശിരഹട്ടി സ്വദേശികളായ നാഗരാജ്(19), കൃഷ്ണപ്പ മിസി (അപ്പു20), ഭരമപ്പ മിസി(25) എന്നിവരാണ് പിടിയിലായത്. മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് മാന്‍തോല്‍ വില്‍ക്കാനെത്തിയപ്പോഴാണ് ബര്‍ക്കെ പോലീസിന്റെ പിടിയിലായത്.
Post a Comment
0 Comments