Type Here to Get Search Results !

Bottom Ad

ബി.ജെ.പി മഹിളമോര്‍ച്ച നേതാവ് ജമീല ഖാന്‍ വെടിയേറ്റു മരിച്ചു


ഭോപ്പാല്‍ (www.evisionnews.in): മദ്ധ്യപ്രദേശിലെ ബിജെപി മഹിള മോര്‍ച്ച നേതാവ് ജമീല ഖാന്‍ വെടിയേറ്റുമരിച്ചു . ഭോപ്പാലിലെ താമസ സ്ഥലത്ത് വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് .

സഹത്യ നഗറിലെ വീട്ടില്‍ വച്ച് ജമീല ഖാന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് ഗൗതം നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മുക്തര്‍ ഖുറേഷി അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായും ഖുറേഷി പറഞ്ഞു.


keywords:national-bhopal-bjp-jameela-khan-gun-shot-murdered

Post a Comment

0 Comments

Top Post Ad

Below Post Ad