Type Here to Get Search Results !

Bottom Ad

ഉന്നത മാർക്ക് നേടിയ മദ്രസ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗോളിയടുക്ക :(www.evisionnews.in)ഗോളിയടുക്ക ഹിദായത്തുൽ മദ്രസയിൽ നിന്നും പൊതുപരീക്ഷയിൽ   ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എം എസ് മൊയ്‌തീൻ,എം എസ് മുസമ്മിൽ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം സമ്മാനിച്ചു.ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.






keywords-goliyadukka-hidaythul madrasa-Congratulated the students scored high marks

Post a Comment

0 Comments

Top Post Ad

Below Post Ad