Type Here to Get Search Results !

Bottom Ad

വിശ്വ തുളു മഹോത്സവം; ബദിയടുക്കയിൽ ഫോട്ടോ പ്രദർശനം വ്യാഴാഴ്ച്ച തുടങ്ങും


ബദിയടുക്ക:(www.evisionnews.in)വിശ്വ തുളു മഹോത്സവത്തിന്റെ ഭാഗമായി ബദിയടുക്കയിൽ ഫോട്ടോ പ്രദർശനം നടത്തും.കേരളത്തിലെയും കർണാടകയിലെയും പ്രശസ്ത ഫോട്ടോ ഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനമാണ് ഒരുക്കുന്നത്.കേരളത്തിലെയും കർണാടകയിലെയും ഫോട്ടോ ഗ്രാഫേഴ്സ് സംഘടനകളുടെ കൂട്ടായ്മയാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്.8 മുതൽ 13 വരെ ബദിയടുക്കയിലാണ് പ്രദർശനം .സംഘാടക സമിതി യോഗത്തിൽ പി എസ് പുണിഞ്ചിത്തായ, അഖിലേഷ് നഗുമുഖം, ഡോക്ടർ രാജേഷ് ആൾവ, ശ്രീകാന്ത് നെട്ടണിഗെ, വെങ്കട്ടേശ്വര ഭട്ട്,ശ്രീനിവാസ കളത്തുർ,നിഷാന്ത് പാട്ടാളി,ഗോവിന്ദ ഭട്ട് എന്നിവർ സംസാരിച്ചു.





keywords-badiyadukka-world thulu fest-foto show-start desember 8

Post a Comment

0 Comments

Top Post Ad

Below Post Ad