Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ടയില്‍ ചെങ്കല്ല് കടത്ത് പിടിച്ചു 5000 രൂപ പിഴയിട്ടു


ബദിയടുക്ക (www.evisionnews.in): മതിയായ രേഖകളില്ലാതെ മിനിലോറിയില്‍ കടത്തുകയായിരുന്ന ചെങ്കല്ല് പിടിച്ചു. വ്യാഴാഴ്ച നെല്ലിക്കട്ടയില്‍ വെച്ച് ബദിയടുക്ക പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് അനധികൃത ചെങ്കല്ല് കടത്ത് പിടിച്ചത്. 5000 രൂപ പിഴയീടാക്കിയ ശേഷം വാഹനം വിട്ടുനല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad