Type Here to Get Search Results !

Bottom Ad

കുമ്പള പ്രീമിയർ ലീഗ് സീസൺ ഫാസ്റ്റ് ഫുട്‌ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു


കുമ്പള:(www.evisionnews.in) ലക്കിസ്റ്റാർ  കുമ്പള  സംഘടിപ്പിക്കുന്ന  കുമ്പള പ്രീമിയർ  ലീഗ്  സീസൺ ഫാസ്റ്റ്  ഫുട്‌ബോൾ  ടൂർണമെന്റ്  ലോഗോ  പ്രമുഖ ഫുട്‌ബോൾ  താരം  മാനുപ്പ സകീർ  ഇന്ത്യൻ  മുൻ ഫുട്‍ബോളർ  എൻ  പി പ്രദീപിന്   നൽകി  പ്രകാശനം ചെയ്തു.  ജമാൽ  ബത്തേരി  സ്വാഗതം  പറഞ്ഞു. മുഹമ്മദ്  റാസി,  മുഹമ്മദ് ഷാഫി,  വ്യവസായ  പ്രമുഖരായ  അബ്ദുല്ല സുബയ്യകട്ട,  നിധിൻ,  ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർമാൻ ഹർഷാദ്  വോർക്കാടി , അഷ്‌റഫ് കർള,  എം  പി  കാലിദ്,  ശകീൽ  അബ്ദുല്ല, അബ്ദുല്ല പെർവാഡ് , നൗറീഷ്  നഹുഫൽ എന്നിവർ സംബന്ധിച്ചു.





keywords-kumbala-premier legue-footbal tournament-logo inaugration    

Post a Comment

0 Comments

Top Post Ad

Below Post Ad