Type Here to Get Search Results !

Bottom Ad

ചേരൂരിലും വ്യാജ മണല്‍ പാസ്; ഒരാള്‍ പിടിയില്‍


വിദ്യാനഗര്‍ (www.evisionnews.in): ചൗക്കി കേന്ദ്രീകരിച്ച് നടന്ന വ്യാജ മണല്‍ പാസ് നിര്‍മ്മാണത്തിനു പിന്നാലെ ചെങ്കള, ചേരൂരിലും സമാന കേന്ദ്രം കണ്ടെത്തി. ചേരൂര്‍, ചെങ്കളയിലെ അബ്ദുല്‍ സലീദി(34)ന്റെ വീടു കേന്ദ്രീകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. വിദ്യാനഗര്‍, എസ് ഐ പ്രശോഭിന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പ്, നിരവധി രേഖകള്‍, പെന്‍ഡ്രൈവ് തുടങ്ങിയവ കണ്ടെടുത്തു. ഇവ പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.


keyworsa:kasaragod-vidyanagar-cheroor-fake-sand-pass-case-one-arrest

Post a Comment

0 Comments

Top Post Ad

Below Post Ad