Type Here to Get Search Results !

Bottom Ad

സംസ്ഥാന രൂപീകരണ വാര്‍ഷികം: 1860 തടവുകാരെ ശിക്ഷാ ഇളവിന് നിര്‍ദേശിക്കും


തിരുവനന്തപുരം സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1860 തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനു ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം എട്ട് ജീവപര്യന്തം തടവുകാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അകാല വിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാനും തീരുമാനമായി.

നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ ഇതുവരെ കലാവധി നീട്ടി ലഭിക്കാത്തതും 31.03.2017 നകം കാലാവധി പൂര്‍ത്തിയാക്കുന്നതുമായ ലിസ്റ്റുകള്‍ 30.6.2017 വരെ നീട്ടാന്‍ തീരുമാനിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad