Type Here to Get Search Results !

Bottom Ad

പള്ളിക്കരയിലെ ബീഫാത്തിമ നിര്യാതയായി

പള്ളിക്കര:(www.evisionnews.in)പള്ളിപ്പുഴയിലെ പരേതനായ പൂച്ചക്കാട് അബൂബക്കര്‍ ഹാജിയുടെ ഭാര്യ ബീഫാത്തിമ (90) നിര്യാതയായി. മക്കള്‍: പള്ളിപ്പുഴ ഇബ്രാഹിം, ആയിശ. ജാമാതാവ്: പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: മുക്കൂട് അബൂബക്കര്‍, പള്ളിപ്പുഴ അഹമ്മദ് ഹാജി, ഖദീജ പാറപ്പള്ളി, ആമിന കല്ലന്‍ചിറ, പരേതനായ ഇബ്രാഹിം ഹാജി.







keywords-pallikara-obutuary-beefathima

Post a Comment

0 Comments

Top Post Ad

Below Post Ad