ഉപ്പള (www.evisionnews.in): സോങ്കാലിലെ ഓട്ടോ ഡ്രൈവര്‍ റൗഫിനെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
മണിമുണ്ടയിലെ ഫാറൂഖാ(29)ണ് അറസ്റ്റിലായത്. ഫാറൂഖ് ഗുണ്ടാത്തലവന്‍ കാലിയ റഫീഖിന്റെ കാര്‍ ഡ്രൈവറാണെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് മണ്ണംകുഴി ഗ്രൗണ്ടില്‍ വെച്ച് റൗഫിന് മര്‍ദ്ദനമേറ്റത്. കേസില്‍ നേരത്തെ ഹിദായത്ത് നഗറിലെ സത്താര്‍, അബ്ദുല്‍ റഹിം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
keywords:kasaragod-sonkal-attacked-auto-driver-police-arrest
Post a Comment
0 Comments