Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാട്ടിയ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ ഇട്ടമ്മലില്‍ അനാദി കട നടത്തുന്ന മുസ്തഫ(61)യെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒന്‍പത് വയസുകാരിയോടാണ് മോശമായി പെരുമാറിയത്.

പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad