Type Here to Get Search Results !

Bottom Ad

സിവില്‍ പോലീസ് ഓഫീസറെ തെറിവിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട് (www.evisionnews.in): പിക്കറ്റ് പോസ്റ്റില്‍ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസറെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റുചെയ്തു. പടന്നക്കാട് മൂവാരിക്കുണ്ടില്‍ പോലീസ് പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആംഡ് റിസര്‍ച്ചിലെ ഡി.പി.ഒ 2633 പി.വി.രാജേഷിനെ തെറിവിളിച്ചധിക്ഷേപിച്ച മൂവാരിക്കുണ്ടിലെ രതീഷിനെയാണ് അറസ്റ്റുചെയ്തത്. 

ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad