Type Here to Get Search Results !

Bottom Ad

999 രൂപയ്ക്ക് ഗോ എയർ എയർലൈൻസിൽ ഇന്ത്യയിൽ എവിടെയും പറക്കാം


മുംബൈ:(www.evisionnews.in) ഗോ എയർ എയർലൈൻസിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഓഫറിലെ കുറഞ്ഞ നിരക്ക് 999 രൂപയാണ്. ഇന്ത്യയിലെ 23 ആഭ്യന്തര യാത്രകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഡിസംബർ 31ന് മുമ്പ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജനുവരി ഒമ്പതിനും ഏപ്രിൽ 15നും ഇടയിൽ നടത്തുന്ന യാത്രകൾ ഓഫർ ടിക്കറ്റ് ഉപയോഗിക്കാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad